Man Cuts Palm Tree... While Sitting On It. Watch What Happens<br />ഈന്തപ്പനയില്‍ ഇരുന്നുകൊണ്ടുതന്നെ മരം മുറിക്കുന്ന മനുഷ്യന്‍, ഭയാനകവും നെഞ്ചിടിപ്പേറ്റുന്നതുമായ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ഇതിനോടകം തന്നെ വിഡിയോ കണ്ടത് ആറ് മില്യണിലേറെ ആളുകള്‍. ഇരുപതിനായിരത്തിലേറെ റീ ട്വീറ്റുകളും ലഭിച്ചു.